അദ്ധ്യായം 32
തിരികെ ഉള്ള യാത്രയില്‍ എല്ലാപേരും മൂകരായി ആര്‍ക്കും ഒന്നും പറയാനില്ല നെടുവീര്‍പ്പുകള്‍ മാത്രം വീടിനു മുന്നില്‍ എത്തി എല്ലാപേരും ഇറങ്ങി വണ്ടിക്ക് ആരോ കാശ് കൊടുത്തു ആരും അകത്തേക്ക് കയറിയില്ല ഇന്ദ്രന്‍ നേരെ വീടിലേക്ക് കയറി എല്ലാപേരും ഉണ്ട് വീട്ടില്‍ വിവരം അറിഞ്ഞു അയല്‍ക്കാരും ബന്ധുക്കളും ഒക്കെ എത്തി ..ഇന്ദ്രന്‍ എത്തുമ്പോ അമ്മയും അച്ഛനും കുഞ്ഞമ്മയുടെ കുട്ടിയും ഇന്ദ്രന്റെയ് മുറിയില്‍ ഉണ്ട് കുഞ്ഞു മൊബൈല്‍ ഫോണ്‍ എടുത്തു ആരെയോ വിളിക്കുന്ന പോലെ ഒക്കെ ചെയ്യുന്നു ...കുഞ്ഞമ്മ വന്നു ഇന്ദ്രനെ വിളിച്ചു കൊണ്ട് പോയി ചായ എടുക്കുന്നതിനിടെ പറഞ്ഞു ....ഇന്ദ്ര ഇത് അവരെല്ലപെരും കൂടെ അറിഞ്ഞു നടത്തിയതാ........ അവിടുന്ന് വിളിച്ചിരുന്നു ....കൂടാതെ അവിടുന്ന് ആള് വരുകയും ചെയ്തു നിന്നോട് വിളിച്ചു പറയാത്തതാ .... ഇത് നേരെ നടത്തി കൊടുക്കാന്‍ പറയുന്നു .....ഉം ഇന്ദ്രന്‍ മൂളി ....ഇങ്ങനെ കാണിച്ചിട്ട് ഇന്നി നടത്താന്‍ പോകുന്നു അത് പറഞ്ഞു ഇന്ദ്രന്‍ എണീറ്റു ണേഏഏ എങ്ങോട്ടേക്ക...ഞാന്‍ നടത്തി കൊടുതിട്ടുവരാം ഇന്ദ്രന്‍ ദേഷ്യത്തില്‍ നടന്നു തുടങ്ങി ....ഡാ വേണ്ടാ അച്ഛന്‍ അവരിഒദ് പറഞ്ഞെക്കുന്നെ ഇന്നിവിടെ കൊണ്ട് വിടണം ബാക്കി പിന്നെ സംസാരികാം എന്നാ ...ഇന്നി നീയായിട്ടു പ്രശ്നം ഉണ്ടാകണ്ട .... അല്ലെങ്കിലും ഇന്നിയെന്തു പ്രശ്നം ... ഇന്ദ്രന്‍ പുറത്തേക്കിറങ്ങി....കുഞ്ഞമ്മ പുറകില്‍ പറഞ്ഞു ഇന്ദ്രന്‍ ഒന്ന് ഇന്ന് ...................... നീ അങ്ങോട്ടൊന്നും പോയെക്കലേ ..അവരുടെ ഇന്നിയുള്ള നീക്കം അറിയട്ടെ....അവന്‍ നടന്നു നീങ്ങി ....
രണ്ട് ദിവസം ആയിട്ടും അവര്‍ വിളിക്കുകയോ കൊണ്ട് വിടുകയോ ചെയ്തില്ല ....ഇന്ദ്രന് ഇന്നും എക്സാം ആയിരുന്നു പ്രീ ഡിഗ്രി രണ്ടാം തവണ ... അതൊന്നും എഴുതീല ഈ പ്രശ്നങ്ങള്‍കിടയില്‍
.ഇന്ദ്രന്‍ പുറത്തു നിന്നും വന്നപ്പോ ദിപെഷിന്റെയ് അമ്മയും കുഞ്ഞമ്മയും അവിടുന്നിരങ്ങുന്നത് കണ്ടു അവന്‍ അവരെ ഒന്നിരുത്തി നോക്കിയിട്ട് അകത്തേക്ക് കയറി .......എന്തിനാ അവര്‍ വന്നെ കേറിയ പാടീ അവന്‍ ഒച്ചയെടുത്തു ...എവിടുന്നോ ഒരു ശബ്ദം .... കല്യാണം വിളിക്കാന്‍ വന്നതാ അച്ഛന്‍ പറഞ്ഞു... എന്റെ മോളുടെ കല്യാണം വിളിക്കാന്‍ വേറാരോ വേണമെന്നായിരിക്കുന്നു ..അവന്‍ അവിടെ കൈവരിയില്‍ ഇരുന്നു ..അമ്മ പറഞ്ഞു അടുത്ത ആഴ്ച കൃഷ്ണന്‍ കോവിലില്‍ വച്ച് കല്യാണം നടത്തുന്നു നിങ്ങള്‍ എല്ലാപേരും വരണം എന്ന് പറയാന്‍ വന്നതാ കേട്ടതും ഇന്ദ്രന്‍ ചാടി എഴുന്നേറ്റു ..... നീയെന്തിനാ ചാടുന്നെ ... സമ്മതം ഉള്ളവര്‍ പോയാല്‍ മതി ....

No comments:
Post a Comment