2012 വിട പറയുകയാണ് 2013 വാതില്‍ക്കല്‍ എത്തി
നിക്കുന്നു ....നല്ല നാളുകള്‍ ഉണ്ടാകാനും സന്തോഷവും സമാധാനവും സമ്രിധിയും
സാഹോദര്യവും സ്നേഹവും വിശ്വാസവും ഒക്കെ ഉണ്ടാകാന്‍ പരസ്പരം ആശംസിക്കുന്നു
അത് ഒരു പ്രക്രിയ ആണ് പുതുവര്‍ഷം ,ക്രിസ്തുമസ് ,ഓണം ,വിഷു,റംസാന്‍ ഓരോ
വര്‍ഷങ്ങള്‍,ആഖോഷങ്ങള്‍ ഉത്സവങ്ങള്‍ ഒക്കെ ആശംസ നേരല്‍ ....ഒരാള്‍
പറയുന്നു , അല്ലെങ്കില്‍ നേരുന്നു , എന്നാല്‍ എന്റെ വക ഒരെണ്ണം എന്നല്ലതെയ്
ഇതില്‍ സത്യസന്ധത ഉണ്ടോ ആത്മാര്‍ഥത ഉണ്ടോ ... ഒരു യാന്ത്രിക പറച്ചില്‍
അല്ലാതെ അതില്‍ കവിഞ്ഞു എന്തെങ്കിലും ഉണ്ടോ ..... .നല്ലത് കിട്ടിയതിനു
നന്ദിയും വരാനുള്ള നന്മയ്ക്ക് പ്രതീക്ഷയും അര്‍പ്പിച്ചു പരസ്പരം
ആശംസിച്ചു മുന്നേറുന്ന ഈ യാന്ത്രികതയ്ക്ക് അര്‍ത്ഥമുണ്ടോ ...ഇതൊക്കെ
സത്യത്തില്‍ മനസോടെയും .ആത്മാര്‍ഥതയോടെയും ആണോ .... നല്ലത് മാത്രം ചെയ്യും
എന്ന പ്രതിജ്ഞ പ്രാവര്തീകം ആകുന്നുണ്ടോ ..... കുറെ നരാധമന്മാര്‍
.ചേര്‍ന്ന് ഈ ലോകത്തോട് വിട പറയിച്ച ആ സഹോദരിക്കും ഇതുപോലെ ആശംസകള്‍
ലഭിച്ചിട്ടുണ്ടാകാം തിരികെ നേര്‍ന്നിട്ടുണ്ടാകാം .........ആ കുട്ടിയെ ഈ
ലോകത്തില്‍ നിന്നും അപ്രത്യക്ഷം ആക്കിയ നരാധമന്മാരും നേരുകയും അവര്‍ക്ക്
ആശംസ ലഭികുകയും ചെയ്തിട്ടുള്ളതല്ലേ .... ആ ലഭിച്ചവയില്‍, നല്കിയവയില്‍ ഒരു
ശതമാനം എങ്ക്കിലും സത്യം ഉണ്ടായിരുന്നു എങ്കില്‍ . ഈ ധാരുണ സംഭവം
നടക്കുമായിരുന്നോ .........................വാക്ക ിലോ
എഴുത്തിലോ അല്ല വേണ്ടത്..................... പ്രവര്‍ത്തിയില്‍ ആണ് നന്മ
ചെയ്യേണ്ടത് .ഓരോരുത്തരും സ്വയം മനസ്സില്‍ ഉറപ്പിച്ച് ആത്മാര്‍ഥതയോടെ
പ്രവര്‍ത്തിയില്‍ ആ നന്മ കൊണ്ട് വരുകയാണ് വേണ്ടത് ....... ഒരു വിപത്ത്
നടന്നിട്ട് ദുഖം രേഖപെടുതലും , സഹായ വാഗ്ദാനങ്ങളും ലക്ഷങ്ങള്‍ അതിനു
വേണ്ടി ചിലവഴിക്കലും അല്ല വേണ്ടത് നടക്കാതിരിക്കാന്‍ ആണ് നോക്കേണ്ടത്
.ഇങ്ങനെ സംഭവം നടന്നിട്ട് ഒരാള്‍ക്ക് വേണ്ടി ചിലവാക്കുന്ന തുക മതിയാകും
നടക്കാതിരിക്കാന്‍ ചിലവാക്കാന്‍ അതില്‍ ഒരു ആളല്ല സുരക്ഷിത ആകുക അനേകം
പേര്‍ ആയിരിക്കും ... ഇത് ആത്മാര്‍ഥമായ പ്രവര്‍ത്തിയിലൂടെ മാത്രമേ
സാധിക്കു.അത് സമൂഹമാണെങ്കിലും ഭരണാധികാരികള്‍ ആണെങ്കിലും .....നിറഞ്ഞ
മനസോടെ സ്വയം മനസ്സില്‍ ഉറപ്പിക്കു ഞാന്‍ നന്മ മാത്രെ ചെയ്യു.ഞാന്‍ നന്മയെ
ചെയൂ അത് എനിക്കും എന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ
നാട്ടാര്‍ക്കും ഈ നാടിനും . എല്ലാപേരോടും സ്നേഹത്തോടെയും,വിസ്വാസതോടെയും
സാഹോധര്യതോടെയും ,സൌഹൃടതോടെയും പെരുമാറും എന്ന് ......
തീരുമാനിക്കു.......ജയ് ഹിന്ദ്
No comments:
Post a Comment